¡Sorpréndeme!

Drishyam 2 Teaser To Be Out On New Year's Day, Confirms Mohanlal | Oneindia Malayalam

2020-12-20 14 Dailymotion

ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാനൊരുങ്ങി മോഹന്‍ലാല്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുന്ന കാര്യമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ടീസറിലെ ഒരു ചിത്രം പങ്കുവച്ചാണ് ജനുവരി ഒന്നിന് ടീസര്‍ എത്തുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.